ചെർപ്പുളശ്ശേരി. മാങ്ങോട് രംഗശ്രീ ചാരിറ്റബിൾ ട്രസ്റ്റ് കലാസാംസ്കാരിക കൂട്ടായ്മ രൂപീകരിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെയർമാൻ, വിനോദ് കളത്തോടി വൈസ് ചെയർമാൻ,, കലാമണ്ഡലം ശിവരാമൻ, വി രാമൻകുട്ടി, പീതാംബരൻ ആനമങ്ങാട് തുടങ്ങിയവർ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് സാംസ്കാരിക കൂട്ടായ്മ നിയന്ത്രിക്കുക