anugrahavision.com

ചെർപ്പു ളശ്ശേരി പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിലെ കാള വേല ആഘോഷത്തിന് കമ്മിറ്റിയായി

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2026 ലെ കാളവേലാഘോഷത്തിന് കമ്മിറ്റി രൂപീകരിച്ചു. പി രാജേന്ദ്രകുമാർ, കെ കെ ഗണേശൻ, അനിൽ, അഡ്വക്കേറ്റ് പി ജയൻ, എക്സിക്യൂട്ടീവ് ഓഫീസർ അനന്തു  എന്നിവരെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

Spread the News

Leave a Comment