anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് പള്ളിപ്പടി മുഹമ്മദ് അസ്‌ലം ( സെല്ലു ) ദുബായിൽ അന്തരിച്ചു

പെരിന്തൽമണ്ണ. ആനമങ്ങാട് പള്ളിപ്പടിയിൽ കടുക്കാൻ കുന്നത്ത് മുഹമ്മദ് അസ്ലം  60 (സെല്ലു ) ദുബായിൽ വെച്ച് അന്തരിച്ചു. കുറച്ചുദിവസമായി അസുഖബാധിതനായി ദുബായ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഷാമിനയാണ് ഭാര്യ,   നിഫില  അസ്ലം, നയീം അസ്ലം എന്നിവർ മക്കൾ ആണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു

Spread the News

Leave a Comment