പെരിന്തൽമണ്ണ. കരിങ്കല്ലത്താണി പൂവത്താണി എ എം യു പി സ്കൂൾ അധ്യാപകൻ ചോലക്കൽ ഷബീർ അലി 47 സ്കൂളിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരണമടഞ്ഞു. സ്കൂളിൽ വെച്ച് തളർച്ച തോന്നിയ ഷബീർ അലിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി ഹംസയുടെ മകനാണ് ഷബീറലി
.
1 thought on “പൂവ്വത്താണി യു പി സ്കൂൾ അധ്യാപകൻ സി ഷബീർ അലി മരണമടഞ്ഞു”
https://shorturl.fm/h0Aqs