ചെർപ്പുളശ്ശേരിയിൽ വാഹന അപകടത്തിൽ പത്ര വിതരണക്കാരന് ദാരുണ അന്ത്യം
ചെർപ്പുളശ്ശേരി. ദീർഘനാളായി ചെർപ്പുളശ്ശേരി പട്ടണത്തിൽ പത്രാഭിതരണം നടത്തിയിരുന്ന ഗോപാലകൃഷ്ണൻ രാവിലെ വാഹന അപകടത്തിൽ മരണമടഞ്ഞു. റോഡ് മുറിച്ച് കിടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഗോപാലകൃഷ്ണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വീരമംഗലം സ്വദേശിയാണ്.