പാലക്കാട്: കേരളത്തിലെ വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ വുമണ്‍സ് പ്രൈഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 26,27 തിയതികളില്‍ കൊച്ചിയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. സെവന്‍സ് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഒന്നാം സമ്മാനം 40,000 രൂപയും രണ്ടാം സമ്മാനം 30,000 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9074171365, 8714950851.
No Comment.