എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചില്ല. അന്വേഷണം വിദ്യാഭ്യാസ ഡയറക്ടർക്ക്
*ഒലവക്കോട് റെയിൽവേ എച്ച്എസ്എസിൽ വിദ്യാർത്ഥിയെ പൊതു പരീക്ഷ എഴുതാൻ അനുവദിച്ചില്ല എന്ന പരാതി പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ് അന്വേഷിക്കും. അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നിർദ്ദേശം നൽകിയത്.*
No Comment.