anugrahavision.com

ആനമങ്ങാട് പരിയാപുരത്തെ പൂമംഗലം വിനോദ് കുമാർ നിര്യാതനായി

പെരിന്തൽമണ്ണ /ആനമങ്ങാട്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ആനമങ്ങാട് പരിയാപുരത്തെ പരേതനായ പൂമംഗലം മാധവൻ നായരുടെ മകൻ വിനോദ് കുമാർ (61) നിര്യാതനായി
ഭാര്യ :സി.ബി. ജ്യോതി,ചെറുകാട് പുഴക്കാട്ടിരി
മക്കൾ : രാഹുൽ വിനോദ് (ഐ.ടി, ബേംഗ്ലൂർ) ഭാഗ്യ വിനോദ് (ദുബൈ)
മരുമക്കൾ : മഞ്ജുഷ,സുനിൽകുമാർ
സംസ്ക്കാരം
ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടത്തും.

Spread the News
0 Comments

No Comment.