anugrahavision.com

വെള്ളിനേഴി എൻ എസ് എസ് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്

വെള്ളിനേഴി എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. രാഷ്ട്രപതിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള പുരസ്ക്കാരം നേടിയ റിട്ട: ബി എസ് എഫ് ഇൻസ്പെക്ടർ എ.എം മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം ട്രഷറർ രാമകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടിവ് അംഗം .പി. ഹരിഗോവിന്ദൻ സ്വാഗതവും യൂണിയൻ പ്രതിനിധി എം.ശശികുമാർ നന്ദിയും പറഞ്ഞു.

Spread the News
0 Comments

No Comment.