anugrahavision.com
പെരിന്തൽമണ്ണ. വള്ളുവനാട്ടിലെ ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ 11 ദിവസത്തെ ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ നടന്ന പൂരം പുറപ്പാടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
No Comment.