ചെർപ്പുളശ്ശേരി :പതിനാറുപൊതിയിൽ രാജലക്ഷ്മി ഒ.പി. 72 അന്തരിച്ചു. ഭർത്താവ്: പി.പി.ഉണ്ണികൃഷ്ണൻ.
മക്കൾ: സുരേഷ് കൃഷ്ണ, പ്രമീള സോമൻ, ശ്രീജ പ്രശാന്ത്
മരുമക്കൾ: സോമൻ, പ്രശാന്ത്, ഉമ സുരേഷ്.
പേരമക്കൾ: കീർത്തി, ദീപ്തി, നിരഞ്ജൻ, നന്ദൻ, ഭഗവത്.
സംസ്കാരം ഇന്ന് (22/02/2025) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഐവർമഠം ശ്മശാനത്തിൽ.