കൊച്ചി. ബാജിയോ ജോർജ്ജ്,
ജോഹാൻ എം ഷാജി, വിഷ്ണു സജീവ്,
നാസർ അലി, ബെന്നി ജോസഫ്,മനു കൈതാരം,മീനാക്ഷി അനീഷ്,രേഷ്മ രഞ്ജിത്ത്, രമ ശുക്ള, ജസ്പ്രീത് കൗർ
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം
” ലവ്ഡേൽ ” ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു.
ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മ
സി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.
സംഗീതം-ഫ്രാൻസിസ് സാബു,
എഡിറ്റിംഗ്-രതീഷ് മോഹനൻ,
പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,ആർട്ട്- ശ്രീകുമാർ ആലപ്പുഴ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് അലി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അയൂബ് ചെറിയ, റെനീസ് റെഷീദ്,
സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ്- ആശിഷ് ജോൺ ഇല്ലിക്കൽ,വി എഫ് എക്സ്-കോക്കനട്ട് ബഞ്ച്,സ്റ്റുഡിയോ- സൗത്ത് സ്റ്റുഡിയോ,സ്റ്റിൽസ്-രഘു ഇക്കൂട്ട്,
പബ്ലിസിറ്റി ഡിസൈൻ- ആർട്ടോകാർപസ്, അസിസ്റ്റന്റ് ഡയറക്ടർ- ഹരീഷ്കുമാർ വി, ആൽബിൻ ജോയ്,
അസിസ്റ്റന്റ് മേക്കപ്പ് മാൻ-അഭിജിത്ത് ലാഫേർ,പി ആർ ഒ-
എ എസ് ദിനേശ്.
No Comment.