anugrahavision.com

വാണിയംകുളം ടി ആർ കെ യിൽ പോസ്റ്റർ പ്രകാശനം

വാണിയങ്കുളം. ടി ആർ കെ ഹൈസ്കൂളിൽ ഇത്തവണ വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം സ്ക്കൂൾ മാനേജർ ഷീബ ടി.കെ. നിർവഹിച്ചു. സ്ക്കൂൾ ഓഫീസിന് മുന്നിൽ വച്ച് നടന്ന ചടങ്ങിൽ സ്നേഹാദരം ജനറൽ കൺവീനർ വി. ഫിറോസ്, ഡെപ്യൂട്ടി എച്ച് .എം. സി. കലാധരൻ, കെ.സജീവ്, ഡോ. ഷിനി.ടി.കെ, പബ്ലിസിറ്റി ചെയർമാൻ സാനു സുഗതൻ, കെ.കെ. മനോജ്, എ.കെ.പ്രദീപ്, സ്റ്റാഫ് സെക്രട്ടറി ഷാജി.എൻ, സുജിത്ത്. പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Spread the News
0 Comments

No Comment.