മുൻ പ്രധാനമന്ത്രിഡോ.മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചെർപ്പുളശ്ശേരി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.നഗരസഭാ കൗൺസിലർ കെ.എം.ഇസ് ഹാക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി അക്ബർ അലി . നന്ദകുമാർ ( cpm), കെ.കെ.എ.അസീസ് (IUML), കെ.കെ.സെയ്തലവി (cpi), പി.പി.വിനോദ് കുമാർ (കോൺ.), ടി.ഹരിശങ്കരൻ (കോൺ.), കെ.എ.ഹമീദ് (KVVES), പി.സുബീഷ് എന്നിവർ പ്രസംഗിച്ചു.
No Comment.