ചെർപ്പുളശ്ശേരി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരെയും തബല മാന്ത്രികൻ ഉസ്താദ് സക്കീർഹുസൈനെയും നന്മ സാംസ്കാരിക കേന്ദ്രം വായനശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഉസ്താദ് സക്കീർ ഹുസൈനെ പനമണ്ണ ശശിയും എം ടി വാസുദേവൻ നായരെ ബിജുമോൻ പന്തിരുകുലം അനുസ്മരിച്ചു. ചടങ്ങിൽ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ കെ രാജാഗോപാലൻ, എ എം ബഷീർ, മുരളി മോഹൻ, ബി കെ അജിത എന്നിവർ സംസാരിച്ചു
No Comment.