വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കയ്യൊപ്പ്’ കൂട്ടായ്മ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബി ആർ സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം. ടി ഷഫീർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത് തമ്പാൻ.കെ സ്വാഗതവും വിദ്യ.വി നന്ദിയും രേഖപ്പെടുത്തി.ബി. ധരേഷ് ആശംസകൾ നേർന്നു. പ്രത്യേക അസംബ്ലി നടത്തുകയും ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുകയും ചെയ്തു
No Comment.