വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.മലിനീകരണം -കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.വർഷ. പി സ്വാഗതവും ആര്യ പ്രകാശ് കെ നന്ദിയും രേഖപ്പെടുത്തി. അഭിനവ് സി മോഹൻ,സഞ്ജീവ് ടി.എസ്, ശിവാനി പി ബി, അശ്വതി കെ.ആർ, അനുശ്രീ.ടി, അഭിൻ കൃഷ്ണ എൻ, അർച്ചന പി ,വർഷ പി, ആര്യ പ്രകാശ് കെ എന്നിവർ സംവാദത്തിൽ പങ്കെടുത്തു
No Comment.