വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ
ദേശീയ വിരവിമുക്ത ദിനാചണത്തോടനുബന്ധിച്ച് ആൽബൻഡസോൾ ഗുളികയുടെ വിതരണോദ്ഘാടനം അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വിജയലക്ഷ്മി നിർവ്വഹിച്ചു.അമ്പലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എസ്. വിദ്യമോൾ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ നന്ദിയും രേഖപ്പെടുത്തി.
No Comment.