anugrahavision.com

വീട്ടിക്കാട് തെക്കുമുറി മാട്ടുമ്മേൽ ഉണ്ണികൃഷ്ണൻ എഴുത്തച്ഛൻ(75) നിര്യാതനായി

വീട്ടിക്കാട് തെക്കുമുറി മാട്ടുമ്മേൽ പരേതനായ കൃഷ്ണൻ എഴുത്തച്ഛൻ മകൻ ഉണ്ണികൃഷ്ണൻ എഴുത്തച്ഛൻ(75) നിര്യാതനായി, ഭാര്യ സരോജിനി, മക്കൾ:രജനി,കൃഷ്ണപ്രസാദ്, മരുമക്കൾ:ശ്രീവത്സൻ,വിജി, സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ

Spread the News
0 Comments

No Comment.