anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ തെക്കുംമുറി ശ്രീചിത്രയിൽ (പടിയത്ത് പറമ്പിൽ) ഗോപാലകൃഷ്ണൻ നായർ (കുട്ടൻ നായർ) അന്തരിച്ചു.

  1. കാറൽമണ്ണ തെക്കുംമുറി ശ്രീചിത്രയിൽ (പടിയത്ത് പറമ്പിൽ) ഗോപാലകൃഷ്ണൻ നായർ (കുട്ടൻ നായർ)  77 അന്തരിച്ചു.വിമുക്ത ഭടൻ ആയിരുന്നു.

പൊന്നേത്ത് ഇന്ദിരയാണ് ഭാര്യ.
പി ശ്രീജ ( ടീച്ചർ,എ.എൽ പി. സ്കൂൾ വടക്കുംമുറി)
പി.ചിത്ര ( ടീച്ചർ, ശബരി എ.യു.പി സ്കൂൾ കല്ലുവഴി) എന്നിവർ മക്കളാണ്.

മരുമക്കൾ: എസ്.പി. പ്രദീപ് (Ex ആർമി) ജി.നിഷാദ്. ( Retd എയർഫോഴ്സ്)

  1. അഭിനന്ദ്, ഇഷാൻ എന്നിവർ പേരക്കുട്ടികളാണ്.
Spread the News

Leave a Comment