anugrahavision.com

നാദിയയ്ക്ക് ഹാട്രിക്..

പാലക്കാട് വച്ചു നടക്കുന്ന ജില്ലാ ശാസ്ത്രോത്സവം HSS വിഭാഗം പ്രവർത്തി പരിചയ മേളയിൽ ഇലക്ട്രിക്കൽ വയറിങ്ങ് മത്സരത്തിൽ എടപ്പലം PTMY HSS ലെ പ്ലസ് വൺ വിദ്യാർഥിനി നാദിയ AT മൂന്നാം തവണയും സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിലേക്ക് ഒന്നാം സ്ഥാനത്തോടെ തെരെഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞ രണ്ടു വർഷങ്ങളിലും HS വിഭാഗം ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചിരുന്നു. തിരുവേഗപ്പുറ അയ്യരുതൊടി ഷംസുവിൻ്റെയും നജീമയുടെയും മകളാണ്

Spread the News
0 Comments

No Comment.