പാലക്കാട്: റവന്യൂ ജില്ല ശാസ്ത്രോത്സവം ജനറൽ കൺവീനർ പാലക്കാട് വിദ്യാഭ്യാസ ഡയറക്ടർ പി സുനിത പതാക ഉയർത്തി, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ ഉഷാ മാനാട്ട്, മണ്ണാർക്കാട് വിദ്യാഭ്യാസ ഡയറക്ടർ സലീന ബീവി, ഡയറ്റ് പ്രിൻസിപ്പൽ പി ശശിധരൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ്, പാലക്കാട് ഉപജില്ല ഓഫീസർ രമേശ് പാറപ്പുറത്ത്, ബി ഇ എം എച്ച് എസ് എസ് പാലക്കാട് പ്രിൻസിപ്പൽ കെ ആർ അജിത്ത്, ഹെഡ്മിസ്ട്രസ് കെ രജിതകുമാരി, അധ്യാപക സംഘടന പ്രതിനിധികളായ എം മഹേഷ്, എം ആർ മഹേഷ് കുമാർ, ഷാജി എസ് തെക്കേതിൽ, സിദ്ധിഖ് പാറക്കോട്, എ ജെ ശ്രീനി, എൻ സതീഷ് മോൻ, കെ എ നൗഫൽ, പി പി മുഹമ്മദ് കോയ, ലിന്റോ വേനശ്ശേരി, ടി. ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു.
No Comment.