പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ആയി പി. സുരേഷ് ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയാണ്. മലപ്പുറം സോണല്‍ ലാന്റ് ബോര്‍ഡ് ഡെപ്യൂട്ടി കളക്ടറായിരുന്നു. തിരൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ ആര്‍.ഡി.ഒ ആയും കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
No Comment.