anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ മുക്കിലപ്പറമ്പാട്ടിൽ പത്മനാഭൻ നായർ 83 മേനാംപറമ്പിൽ വീട്ടിൽ നിര്യാതനായി

ചെർപ്പുളശ്ശേരി. കാറൽമണ്ണ മുക്കിലപ്പറമ്പാട്ടിൽ പത്മനാഭൻ നായർ 83 മേനാം പറമ്പിൽ വീട്ടിൽ നിര്യാതനായി. ആനമങ്ങാട് സ്വദേശിയാണ്. ദീർഘകാലം കാറൽമണ്ണ ടൗണിൽ വ്യാപാരിയായിരുന്നു. ഭാര്യ സരസ്വതി.മക്കൾ സ്മിത ( അധ്യാപിക, കാറൽമണ്ണ യുപി സ്കൂൾ ) മധു സൂതനൻ ( വ്യാപാരി കാറൽമണ്ണ ) മരുമക്കൾ . മോഹൻദാസ് ( റിട്ടയേഡ് അധ്യാപകൻ ) സബിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവില്ലാമല ഐവർമഠം

Spread the News

Leave a Comment