anugrahavision.com
ചെർപ്പുളശ്ശേരി :കാവുവട്ടം ചന്ദ്രാലയത്തിൽ മേജർ സി.രാജഗോപാലൻ(72) അന്തരിച്ചു. സംസ്കാരം രാവിലെ 10 നു വീട്ടുവളപ്പിൽ. ഭാര്യ : രത്‌നകുമാരി. മക്കൾ : രജീഷ്, വിജീഷ്. മരുമക്കൾ : സുനിത, അഞ്ജലി.
No Comment.