anugrahavision.com

Onboard 1625379060760 Anu

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിൽ

*പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെത്തും കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഹെലികോപ്റ്ററിൽ ദുരന്ത മേഖലകളിൽ സന്ദർശനം നടത്തും പിന്നീട ദുരന്ത മേഖലയും ക്യാമ്പുകളും സന്ദർശിക്കും*

Spread the News
0 Comments

No Comment.