ശബരിമല. 2.7 കിലോമീറ്റർ ദൂരത്തിൽ പമ്പ് മുതൽ മരക്കൂട്ടം വരെ എത്തുന്ന റോപ്പ് വേ ശബരിമലയിൽ സ്ഥാപിക്കുന്നതിന് സാങ്കേതിക അനുമതിയായതായി ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയിൽ സ്ഥാപിക്കണമെന്ന് ഭക്തരുടെ നീണ്ടകാലത്ത് ആവശ്യമായിരുന്നു. മനുഷ്യൻ ചുമടുത്തു കൊണ്ട് നടത്തുന്ന ഡോളി സമ്പ്രദായമാണ് ഇപ്പോൾ ശബരിമലയിൽ അസുഖബാധിതരും പ്രായമായവരും ആശ്രയിക്കുന്നത്. ഇതിനൊ രു പരിഹാരം എന്നോണം നിരവധി ഭക്തർക്ക് റോപ്പ് വേ ഉപയോഗിക്കാനാകും
No Comment.