ചെർപ്പുളശ്ശേരി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. രാവിലെ 10.00 മണിക്ക് ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താ ഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന പരി പാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഷബീർ നീരാണി സ്വാഗതം പറഞ്ഞു, മണ്ഡലം പ്രസിഡണ്ട് P അക്‌ബർ അലി അധ്യക്ഷത വഹിച്ചു, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പി പി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യ്തു, K.M. ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി,ചടങ്ങിൽ കെ എം കെ . ബാബു, അനീസ് മുടിക്കുന്നൻ, ഷമീർ ഇറക്കിങ്ങൽ, ദീപേഷ് വാഴക്കുന്നത്ത്, മുഹമ്മദ് അലി, എം .അബ്ദുൾ റഷീദ്, എം..ഗോവിന്ദൻകുട്ടി, സുരേഷ്, എ രാമകൃഷ്ണൻ, പി .രാമചന്ദ്രൻ,, ഹംസ വരമംഗലത്ത്, പി.. പ്രഭാകരൻ, രതീദേവി, ഇന്ദു, പ്രമീള, കെ ജി . സ്വയം പ്രഭ ,കൗൺസിലർ മാരായ ശ്രീലജ വാഴക്കുന്നത്ത്,ഷീജ അശോകൻ എന്നിവർ പങ്കെടുത്തു, പി സുബീഷ് നന്ദി പറഞ്ഞു.
No Comment.