ചളവറ : മുപ്പത്തി ഒന്നാമത് ചെർപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവിന് ചളവറ യിൽ തുടങ്ങി. അബൂബക്കർ മുസ്‌ലിയാർ പൂതക്കാട് പതാക ഉയർത്തി. പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ മുസ്തഫ പി ഏറക്കൽ ഉദ്ഘടാനം ചെയ്തു.ശരീഫ് ചെർപ്പുളശ്ശേരി, സൈദലവി മാസ്റ്റർ പൂതക്കാട്,റഫീഖ് സഖാഫി പാണ്ടമംഗലം, അലി സഖാഫി ചളവറ, ഷുക്കൂർ ചളവറ, ഹാരിസ് ബുഖാരി, നജീബ് മുസ്‌ലിയാർ, സ്വാലിഹ് സഖാഫി സംസാരിച്ചു. ഷമീർ പെങ്ങാട്ടിരി,ഹക്കീം അഹ്സനി, ജലീൽ അഹ്സനി, അഷ്‌റഫ് ചളവറ തുടങ്ങിയവർ പങ്കെടുത്തു.
No Comment.