anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുണ്ടക്കോട്ടുകുറുശ്ശി പുറയത്തു കിഴക്കേക്കരയിൽ രാധമ്മ 87 നിര്യാതയായി

ചെർപ്പുളശ്ശേരി. മുണ്ടക്കോട്ടുകുറുശ്ശി പുറയത്തു കിഴക്കേക്കരയിൽ രാധമ്മ 87  നിര്യാതയായി.. മകൾ പ്രമീള, മരുമകൻ രാമകൃഷ്ണൻ.സംസ്കാരം ഷൊർണുർ ശാന്തിതീരത്ത്

Spread the News

Leave a Comment