anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നാഗ സൈരന്ധ്രിയെ കുറിച്ച് സിനിമ…. സോഷ്യൽ സ്വാമി

കൊച്ചി. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത ”സോഷ്യൽ സ്വാമി” എന്ന സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗമായ നാഗ സൈരന്ധ്രി ആദ്യമായാണ് ഒരു സിനിമയിൽ വേഷമിടുന്നത്. സിനിമയുടെ ആദ്യപ്രദർശനം തിങ്കളാഴ്ച കൊച്ചിയിൽ നടക്കും

 

 

Spread the News

Leave a Comment