anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കേരള കർഷക സംഘം ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം ഇന്ന്

ചെർപ്പുളശ്ശേരി. കേരള കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം  രാവിലെ 10 മണിക്ക് പി കെ സുധാകരൻ മാസ്റ്റർ നഗറിൽ (ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ) നടക്കും. പ്രമുഖ പ്രഭാഷകൻ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. വിപുലമായ പരിപാടികളോടെ സമ്മേളനം ഞായറാഴ്ച സമാപിക്കും.

Spread the News

Leave a Comment