anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെറുപ്പുളശ്ശേരി വീട്ടിക്കാട് തെക്കുമുറി മണ്ണിങ്ങൽതൊടി സുബ്രഹ്മണ്യനെഴുത്തശ്ശൻ 88 നിര്യാതനായി

ചെറുപ്പുളശ്ശേരി വീട്ടിക്കാട് തെക്കുമുറി മണ്ണിങ്ങൽതൊടി സുബ്രഹ്മണ്യനെഴുത്തശ്ശൻ(കുട്ടനെഴുത്തശ്ശൻ  ) 88  നിര്യാതനായി.
ഭാര്യ :കല്യാണി കുട്ടി, മകൾ : പ്രേമലത. മരുമകൻ: പരേതനായ മാളിയാട്ട് ശശികുമാർ.
സംസ്കാരം ഐവർ മഠത്തിൽ നടത്തി.

Spread the News

Leave a Comment