anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂലിക’ ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു

അമ്പലപ്പാറ. :വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ജൂൺ മാസത്തെ തൂലിക ഡിജിറ്റൽ പത്രം പ്രകാശനം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയും കലാകാരനുമായ പി.സി സുരേഷ് നിർവ്വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, ടി എസ് സഞ്ജീവ്, വി.വിദ്യ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

Spread the News

Leave a Comment