anugrahavision.com
ചെർപ്പുളശ്ശേരി. ജൂലൈ ഒന്ന് ഡോക്റ്റേഴ്സ് ഡേ യോടനുബന്ധിച്ച് , ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്ബ് Dr : അനൂപ് കെ. മോനെ ആദരിച്ചു .
ശശികുമാർ ഗീതാഞ്ജലി, ഉണ്ണികൃഷ്ണൻ , ഗീത എസ് കുമാർ , മനോഹരൻ , മുരളി മേനോൻ , പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
Comment
Save my name, email, and website in this browser for the next time I comment.