കാവുവട്ടം ചെന്നാറിയിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ (79) നിര്യാതയായി
ചെറുപ്പുളശ്ശേരി കാവുവട്ടം ചെന്നാറിയിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ (79) നിര്യാതയായി. മക്കൾ ഫൈസൽ (അദ്ധ്യാപകൻ ghss വലപ്പാട് തൃശൂർ ) ഫാമില (അധ്യാപിക, ജിഎച്ച്എസ്എസ് കടമ്പുർ )മരുമക്കൾ..സലീന അധ്യാപിക ജി വി എച്ച് എസ് എസ്, ചെർപ്പുളശ്ശേരി.
റഫീഖ് ( വി-ഗാർഡ്)