ചെർപ്പുളശ്ശേരി :നെല്ലായ മേലെപൊട്ടച്ചിറ അല്ലിമംഗലതൊടി വീട്ടിൽ റിട്ടയേർഡ് ആർമി സുബേധാർ എ. രാമകൃഷ്ണൻ എഴുത്തച്ഛൻ (85)നിര്യാതനായി.സംസ്കാരം 14/06/2026 ഞായറാഴ്ച കാലത്ത് 10 മണിക്ക് ഷൊർണുർ ശാന്തിതീരം സ്മശാനത്തിൽ. ഭാര്യ. തങ്കം.
മക്കൾ : ബിന്ദു , ഷീന, രവികുമാർ
മരുമക്കൾ :ചിന്നക്കുട്ടൻ, ഗോകുലൻ, നീതു
പേരകുട്ടികൾ : പ്രവീൺ, പ്രജിത്ത്, പ്രജീഷ്, ശില്പ, ശ്രീജിത്ത്, നിഹാരിക.