anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുന്നൂർക്കോട് ഹയർസെക്കൻഡറിയിൽ അധ്യാപക ഒഴിവ്

ചെർപ്പുളശ്ശേരി. തൃക്കടീരി മുന്നൂർക്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. അറബിക് ഫിസിക്സ് കൊമേഴ്സ് വിഷയങ്ങളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന് മുഖാമുഖത്തിനായി ഒറിജിനൽ  സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ  അറിയിച്ചു.

Spread the News

Leave a Comment