അടയ്ക്കാപുത്തൂർ ശബരി പി ടി ബി ഹയർ സെക്കൻഡറി സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
ചെർപ്പുളശ്ശേരി. അടക്കാപുത്തൂർ ശബരി പി ടി ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ടി ഹരിദാസ് ഫെസ്റ്റിവലിനെ നേതൃത്വം നൽകി. ബിന്ദു സി വി, നിഷാ മറിയം ജെയിംസ്, ദിവ്യ എം, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു
No Comment.