വല്ലപ്പുഴ :വല്ലപ്പുഴ ഹയർ സെക്കൻ്ററി സ്‌കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകൻ ചൂരക്കോട് പാലപ്പറ്റ രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ, മുള്ളെങ്കിൽ കല്ലേക്കോട്ടുകളം രാജലക്ഷ്മി. മക്കൾ. ഷീജ (പ്രിൻസിപ്പൽ, hss വല്ലപ്പുഴ ), ഷാജി (മർച്ചന്റ് നേവി ), ഷാനോജ്.(മെഡിക്കൽ ഡിസ്ട്രിബ്യൂട്ടർ- തിരൂർ).മരുമക്കൾ :രാജീവ് (rtd. പ്രിൻസിപ്പൽ-TRKHSS വാണിയംകുളം),അനിത( കോടശ്ശേരി ഗ്രാമ പഞ്ചായത്ത് ), ജിജി (MES സെൻട്രൽ സ്കൂൾ മംഗലം) സംസ്കാരം വ്യാഴം കാലത്തു 9മണിക്ക് വീട്ടു വളപ്പിൽ.