anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വി ഡി സതീശൻ കേരള മുഖ്യമന്ത്രി

തിരുവനന്തപുരം. കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. കഴിഞ്ഞ 11 ദിവസമായി മുഖ്യമന്ത്രിക്ക് ആയുള്ള ചർച്ചകൾ ഡൽഹിയിലും തിരുവനന്തപുരത്തും നടക്കുകയായിരുന്നു. കെ സി വേണുഗോപാലിന് ചുമതല നൽകുമെന്ന് അഭ്യൂഹങ്ങൾ പരന്നിട്ടുണ്ടെങ്കിലും ഒടുവിൽ സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.

Spread the News

Leave a Comment