anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വിഷുവിന് കത്തിച്ച ഗുണ്ട് കയ്യിലിരുന്നു പൊട്ടി.. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്. വിഷു  ഉത്സവത്തിനായി കത്തിച്ച ഗുണ്ട് കയ്യിലിരുന്ന് പൊട്ടി കോഴിക്കോട്  കൊയിലാണ്ടി കൊരയങ്ങോട് സ്വദേശി പതിനാറുകാരനായ അദ്വൈത് മരണമടഞ്ഞു. കൂട്ടുകാരുമൊത്ത്  പടക്കം കത്തിക്കുന്നതിനിടെയാണ് ഗുണ്ട്  കയ്യിലിരുന്ന് പൊട്ടിയത്

Spread the News

Leave a Comment