anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി കപ്പലത്തിൽ ഗോപാലകൃഷ്ണൻ(80) അന്തരിച്ചു

ചെർപ്പുളശ്ശേരി കപ്പലത്തിൽ ഗോപാലകൃഷ്ണൻ(80) അന്തരിച്ചു. റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥനും S.N.D.P ശാഖയുടെ തുടക്കത്തിൽ ശാഖാ സെക്രട്ടറിയും യോഗം ഡയറക്ടർ ബോർഡ് അംഗവും ആയിരുന്നു. ഭാര്യ കമലം(RD ഏജൻ്റ്), മക്കൾ : ഗോകുൽ (ബിസിനസ്), സിന്ധു( ടീച്ചർ, GVHHS, ചെർപ്പുളശ്ശേരി), സുജിത്ത് (ദുബായ്). മരുമക്കൾ : സവ്യ, വികാസ്, ദീപ
സംസ്കാരം രാവിലെ 10 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ.

Spread the News

Leave a Comment