anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നോട്ടീസുമായി ജനനായകന്റെ നിർമ്മാതാക്കൾ

ജനനായകൻ സിനിമയുടെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്, സിനിമയുടെ ചോർന്ന ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസ് നൽകി. സിനിമയുടെ ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുകയോ കൈമാറുകയോ ചെയ്താൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നാണ് നിർമ്മാതാക്കളുടെ മുന്നറിയിപ്പ്IMG 20260411 WA0146

സിനിമയുടെ റിലീസ് തീയതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് നിർമ്മാതാക്കൾ ഈ നടപടി സ്വീകരിച്ചത്. സെൻസർ ബോർഡിന്റെ അംഗീകാരം ലാത്തുന്നതിലും കാലതാമസം നേരിടുന്നുണ്ട്

ജനനായകൻ സിനിമയുടെ ചോർന്ന ഭാഗങ്ങൾ പ്രചരിക്കുന്നത് നിർമ്മാതാക്കൾക്കും ആരാധകർക്കും വലിയ തിരിച്ചടിയാണ്. സിനിമയുടെ ബോക്സ് ഓഫീസ് സാധ്യതകളെ സാരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്

Spread the News

Leave a Comment