anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് 64. 68% ചിറ്റൂരിൽ 65… ഒറ്റപ്പാലവും ഷൊർണൂരും 63. 50 ശതമാനം

പാലക്കാട്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ പാലക്കാട് ജില്ലയിൽ 64.  69% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. മലമ്പുഴയും ചിറ്റൂരും 67 ശതമാനത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഷോർണൂരിലും ഒറ്റപ്പാലത്തും 63 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ നല്ല പോളിംഗ് ആണ് ജില്ലയിൽ കാണപ്പെടുന്നത്

IMG 20260409 WA0152.

Spread the News

Leave a Comment