പാലക്കാട്. ജില്ലയിൽ രാവിലെ 11 മണി വരെയുള്ള കണക്കനുസരിച്ച് 35% ത്തോളം പോളിംഗ് രേഖപ്പെടുത്തി. പാലക്കാടും, മലമ്പുഴയിലും 35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഷോർണൂർ ഒറ്റപ്പാലം എന്നിവിടങ്ങളിൽ 34 ശതമാനം പേർ വോട്ട് ചെയ്തു. മണ്ണാർക്കാട് 31 ശതമാനം പേരാണ് വോട്ട് ചെയ്തത്. 11 മണി വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടത്.