anugrahavision.com

കെ ഡി എഫ് ഷൊർണ്ണൂർ നിയോജക മണ്ഡലം സമ്മേളനം

ചെർപ്പുളശ്ശേരി. കെ ഡി എഫ് ഷൊർണ്ണൂർ നിയോജക മണ്ഡലം സമ്മേളനം സംസ്ഥാനപ്രസിഡണ്ട് പി രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും PH.D നേടിയ KDf സംസ്ഥാന സെകട്ടറി Dr. വിനീത വിജയനെ ആദരിച്ചു ചടങ്ങിൽ K. Df ജില്ലാ ജനറൽ സെക്രട്ടറിCP ജയ പ്രകാശ് അധ്യക്ഷത വഹിച്ചു. സുരേഷ്, രാധാകൃഷ്ണൻ ഉഷ എന്നിവർ സംസാരിച്ചു

Spread the News
0 Comments

No Comment.