anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പൂരം കൊടി കയറി ഇനി ഐ പി എൽ പൂരം

പൂരം കൊടി കയറി  മക്കളെ ഇനി ഐപിഎൽ പൂരം! ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 7:30 മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക 

ഐപിഎൽ 2026 സീസണിന്റെ ആദ്യഘട്ടത്തിൽ പത്ത് നഗരങ്ങളിലായി ആകെ 20 മത്സരങ്ങളാണ് നടക്കുക. ബെംഗളൂരു, മുംബൈ, ഗുവാഹത്തി, ന്യൂ ചണ്ഡീഗഡ്, ലഖ്നൗ, കൊൽക്കത്ത, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക

Spread the News

Leave a Comment