തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) ഒറ്റയ്ക്ക് മത്സരിക്കും. 234 സീറ്റുകളിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ് പ്രഖ്യാപിച്ചു. പുതുച്ചേരിയിലെ 30 സീറ്റുകളിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും എൻഡിഎ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ടിവികെ തള്ളിക്കളഞ്ഞു. മതേതര പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുമെന്ന് വിജയ് പറഞ്ഞു. ഇന്ന് കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും