ചെർപ്പുളശ്ശേരി .സുനിൽകുമാർ ഈശ്വരമംഗലം രചനയും പ്രശസ്ത സംഗീജ്ഞൻ എം ഡി.സോമശേഖർ ഈണവുംപകർന്ന് തിരുമുല്ലപ്പള്ളിയപ്പനെ സ്തുതിച്ചുകൊണ്ടുള്ള മേലേ മഠത്തിൽ മനോജ് ആലപിച്ച ആൽബം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
പ്രശസ്തമായ നാദബ്രഹ്മം യൂട്യൂബിൽ ഇന്നാണ് ഗാനം ഇറങ്ങിയത്. കാറൽമണ്ണ തിരുമുള്ളി അപ്പനെ കുറിച്ച് ആദ്യമായാണ് ഒരു ഗാനം പുറത്തിറങ്ങുന്നത് എന്ന് മനോജ് മേലെ മഠത്തിൽ പറഞ്ഞു. തൃശ്ശൂരിൽ സംഗീത സദസ്സുകളിൽ പ്രിയങ്കരനായ ഗായകനാണ് മനോജ്
No Comment.